---
title: "കണ്ണൂരിൽ കടയുടെ ചുമര് തുരന്ന് മോഷണം"
english_title: "Theft on Kannur Fort Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177438/theft-on-kannur-fort-road"
published_at: "2024-01-17T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7a5c9102d8_IMG-20240117-WA0036.jpg"
keywords: []
---

# കണ്ണൂരിൽ കടയുടെ ചുമര് തുരന്ന് മോഷണം

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ ഡ്രഗ്സ് സെന്ററിൽ ചുമര് തുരന്ന് മോഷണം. ഫോർട്ട് റോഡിലെ ദി കേന്നനൂർ ഡ്രഗ് സെന്ററിലാണ് മോഷണം നടന്നത്. മേശയിൽ സൂക്ഷിച്ച 154000 രൂപ കളവ് പോയി. രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് മോഷണം മനസ്സിലായത്. ഡോഗ്‌ സ്ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ ഡ്രഗ്സ് സെന്ററിൽ ചുമര് തുരന്ന് മോഷണം. ഫോർട്ട് റോഡിലെ ദി കേന്നനൂർ ഡ്രഗ് സെന്ററിലാണ് മോഷണം നടന്നത്. മേശയിൽ സൂക്ഷിച്ച 154000 രൂപ കളവ് പോയി. രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് മോഷണം മനസ്സിലായത്. ഡോഗ്‌ സ്ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177438/theft-on-kannur-fort-road)