---
title: "#kannur | കാഴ്ച - കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂരിൽ  "
english_title: "Kazhcha  Agricultural Industrial Exhibition and Marketing Fair in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177455/kazhcha-agricultural-industrial-exhibition-and-marketing-fair-in-kannur"
published_at: "2024-01-17T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7b337d7a88_WhatsApp_Image_2024-01-17_at_4.16.48_PM.jpeg"
keywords: []
---

# #kannur | കാഴ്ച - കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂരിൽ  

> **Lead Summary:** **കണ്ണൂർ: **കാഴ്ച കണ്ണൂർ കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂരിൽ തുടരുന്നു. പോലീസ് മൈതായിൽ നടക്കുന്ന പ്രദർശനം ജനുവരി 28 ന് സമാപിക്കും. പ്രവേശന കവാടം, മിറാക്കിൾ ഗാർഡൻ മാതൃക, റോബോട്ടിക് ആനിമൽസ്, വെള്ളച്ചാട്ടം,പടക്കപ്പൽ മാതൃക, കണ്ണൂർ കാഴ്ചകൾ, ഗവൺമെന്റ് സ്റ്റാളുകൾ, സ്കൂൾ കുട്ടികളുടെ ശാസ്ത്രമേളയിൽ സമ്മാനം നേടിയവരുടെ പ്രദർശനം, കുട്ടികൾക്കും മുതിർന്നവർക്കുമായി അമ്യുസ്മെന്റ് പാർക്ക് തുടങ്ങിയവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.

## Article Content

**കണ്ണൂർ: **കാഴ്ച കണ്ണൂർ കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂരിൽ തുടരുന്നു. പോലീസ് മൈതായിൽ നടക്കുന്ന പ്രദർശനം ജനുവരി 28 ന് സമാപിക്കും. പ്രവേശന കവാടം, മിറാക്കിൾ ഗാർഡൻ മാതൃക, റോബോട്ടിക് ആനിമൽസ്, വെള്ളച്ചാട്ടം,പടക്കപ്പൽ മാതൃക, കണ്ണൂർ കാഴ്ചകൾ, ഗവൺമെന്റ് സ്റ്റാളുകൾ, സ്കൂൾ കുട്ടികളുടെ ശാസ്ത്രമേളയിൽ സമ്മാനം നേടിയവരുടെ പ്രദർശനം, കുട്ടികൾക്കും മുതിർന്നവർക്കുമായി അമ്യുസ്മെന്റ് പാർക്ക് തുടങ്ങിയവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.

ദിവസവും വൈകിട്ട് 7 മണി മുതൽ വിവിധ കലാസാംസ്കാരിക സെമിനാറുകൾ, പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ, എന്നിവയും നടന്നു വരുന്നുണ്ട്. നൂറു രൂപയാണ് പ്രവേശന നിരക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177455/kazhcha-agricultural-industrial-exhibition-and-marketing-fair-in-kannur)