---
title: "#panoor |  പി.ആർ കുറുപ്പ് അനുസ്മരണ കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "p r  kurup panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177461/p-r-kurup-panoor"
published_at: "2024-01-17T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7b2acc922e_WhatsApp_Image_2024-01-17_at_1.37.59_PM.jpeg"
keywords: []
---

# #panoor |  പി.ആർ കുറുപ്പ് അനുസ്മരണ കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പാനൂർ: **പി.ആർ കുറുപ്പ് 23-ാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ കുടുംബ സംഗമം പാലത്തായിൽ നടന്നു. കെ.പി മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സി.വി. സുകമാരൻ മാസ്റ്റർ അധ്യ ക്ഷത വഹിച്ചു.

## Article Content

**പാനൂർ: **പി.ആർ കുറുപ്പ് 23-ാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ കുടുംബ സംഗമം പാലത്തായിൽ നടന്നു. കെ.പി മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സി.വി. സുകമാരൻ മാസ്റ്റർ അധ്യ ക്ഷത വഹിച്ചു.

പി.കെ പ്രവീൺ, കരുവാങ്കണ്ടി ബാലൻ, രവീന്ദ്രൻ കുന്നോത്ത്, പി. ദിനേശൻ, സജീന്ദ്രൻ പാലത്തായി, കെ. സൂരജ്, മാമന്റവിട അബ്ദുള്ള എന്നിവർ  സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177461/p-r-kurup-panoor)