---
title: "വർണ്ണ കൂടാരം കുട്ടികൾക്ക് തുറന്നുകൊടുത്തു"
english_title: "Edaveli lp school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177499/edaveli-lp-school"
published_at: "2024-01-17T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7dc041162e_IMG-20240117-WA0004.jpg"
keywords: []
---

# വർണ്ണ കൂടാരം കുട്ടികൾക്ക് തുറന്നുകൊടുത്തു

> **Lead Summary:** **കീഴ്പ്പള്ളി: **സമഗ്ര ശിക്ഷ കേരള 10 ലക്ഷം രൂപ ചിലവിൽ ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണ കൂടാരം - കളിയിടം കുട്ടികളക്ക് തുറന്നുകൊടുത്തു. വർണ്ണകൂടാരത്തിന്റെ ഉദ്ഘാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എസ് എസ് കെ ഡി പി സി ഡോ: രമേശൻ കടൂർ പദ്ധതി വിശദീകരിച്ചു.

## Article Content

**കീഴ്പ്പള്ളി: **സമഗ്ര ശിക്ഷ കേരള 10 ലക്ഷം രൂപ ചിലവിൽ ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണ കൂടാരം - കളിയിടം കുട്ടികളക്ക് തുറന്നുകൊടുത്തു. വർണ്ണകൂടാരത്തിന്റെ ഉദ്ഘാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എസ് എസ് കെ ഡി പി സി ഡോ: രമേശൻ കടൂർ പദ്ധതി വിശദീകരിച്ചു.

പ്രധാന അധ്യാപകൻ എൻ.ജെ. ബെന്നി, ബിപിസി ടി.എം. തുളസീധരൻ, എഇഒ കെ.എ. ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസിമോൾ വാഴപ്പള്ളി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വത്സാ ജോസ്, ഇ.സി. രാജു, ജോസ് അന്ത്യാംകുളം, സ്ക്കൂൾ മാനേജിംഗ് കമ്മിറ്റി ചെർമാൻ കെ.ബി. ഉത്തമൻ, ശ്രീലേഖ, സി. എൻ. രാധമ്മ, പി.പി. ജോസ്, സി.ബി ഉഷാകുമാരി സ്ക്കൂൾ ലീഡർ ഷെൽവിൻ ചാക്കോ, ഷിനോജ്, പി.ടി.എ വൈസ് പ്രസിഡന്റ് സജീവൻ തുടങ്ങിയർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177499/edaveli-lp-school)