---
title: "കണിച്ചാർ പഞ്ചായത്തിലെ ലൈബ്രറി കളുടെ ഉദ്ഘാടനം നാളെ"
english_title: "Inauguration of Panchayat Head"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17752/Inauguration-of-Panchayat-Head"
published_at: "2021-12-25T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6e4ac72279_IMG-20211225-WA0044.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിലെ ലൈബ്രറി കളുടെ ഉദ്ഘാടനം നാളെ

> **Lead Summary:** കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌, ലൈബ്രറി വ്യാപന മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന 16 ലൈബ്രറികളുടെ ഉദ്ഘാടനം നാളെ വൈകീട്ട് 5 ന് മടപ്പുരച്ചാലിൽ നടക്കും.വി ശിവദാസൻ എം പി ഉദ്ഘാടനം നിർവഹിക്കും.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.

## Article Content

കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌, ലൈബ്രറി വ്യാപന മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന 16 ലൈബ്രറികളുടെ ഉദ്ഘാടനം നാളെ വൈകീട്ട് 5 ന് മടപ്പുരച്ചാലിൽ നടക്കും.വി ശിവദാസൻ എം പി ഉദ്ഘാടനം നിർവഹിക്കും.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17752/Inauguration-of-Panchayat-Head)