---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177604/walkininterview"
published_at: "2024-01-18T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8a5f0a450a_images_(7).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്

> **Lead Summary:** **തിരുവനന്തപുരം** : സി-ഡിറ്റിന്റെ ഇ ഗവേണന്‍സ് ഡിവിഷന്‍ നടത്തുന്ന പ്രൊജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി 24ന് രാവിലെ 11 മണിക്ക് തിരുവന്തപുരം സി ഡിറ്റ് സിറ്റി സെന്റര്‍, എറണാകുളം സി ഡിറ്റ് റീജിയണല്‍ സെന്റര്‍, കണ്ണൂര്‍ റബ്കോ ഹൗസിലെ സി ഡിറ്റ് റീജിയണ്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വാക്ക് ഇന്റര്‍വ്യൂ നടക്കും.

## Article Content

**തിരുവനന്തപുരം** : സി-ഡിറ്റിന്റെ ഇ ഗവേണന്‍സ് ഡിവിഷന്‍ നടത്തുന്ന പ്രൊജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി 24ന് രാവിലെ 11 മണിക്ക് തിരുവന്തപുരം സി ഡിറ്റ് സിറ്റി സെന്റര്‍, എറണാകുളം സി ഡിറ്റ് റീജിയണല്‍ സെന്റര്‍, കണ്ണൂര്‍ റബ്കോ ഹൗസിലെ സി ഡിറ്റ് റീജിയണ്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വാക്ക് ഇന്റര്‍വ്യൂ നടക്കും.

നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ യോഗ്യത- ബി ടെക്ക്/ ബി ഇ(സി എസ്/ഐ ടി)/ എം സി എ, മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ യോഗ്യത-എഞ്ചിനീയറിങ് ഡിപ്ലോമ ഇന്‍ ഐ ടി/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ ബി സി എ/ ബി എസ് സി(സി എസ്), ഒരു വര്‍ഷം പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തിച്ചേരണം. വെബ്സൈറ്റ്: www.careers.cdit.org ഫോണ്‍: 9895788311. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177604/walkininterview)