---
title: "#appoinment | ജീവനക്കാരെ നിയമിക്കുന്നു"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177643/appoinment"
published_at: "2024-01-18T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8bd64c97fa_download_(34).jpeg"
keywords: []
---

# #appoinment | ജീവനക്കാരെ നിയമിക്കുന്നു

> **Lead Summary:** **കണ്ണൂർ** : ജില്ലയില്‍ കണ്ണൂര്‍ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് എന്ന അന്തിപച്ചയിലേക്ക് സെയില്‍സ് കം ബില്ലിങ് തസ്തികയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ജനുവരി 22ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. 

## Article Content

**കണ്ണൂർ** : ജില്ലയില്‍ കണ്ണൂര്‍ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് എന്ന അന്തിപച്ചയിലേക്ക് സെയില്‍സ് കം ബില്ലിങ് തസ്തികയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ജനുവരി 22ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177643/appoinment)