---
title: "ആലപ്പുഴയിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം "
english_title: "Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177648/alappuzha"
published_at: "2024-01-18T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8c28a605c6_Screenshot_20240118-114230_WhatsApp.jpg"
keywords: []
---

# ആലപ്പുഴയിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം 

> **Lead Summary:** **ആലപ്പുഴ**: ആലപ്പുഴയിൽ വിവിധയിടങ്ങളിൽ ഗവർണർക്ക് നേരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഹരിപ്പാട് ചേപ്പാട്, കായംകുളം ഒ എൻ കെ, ജംഗ്ഷൻ,എം എസ് എം കോളജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കരിങ്കൊടി കാട്ടിയത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ.

## Article Content

**ആലപ്പുഴ**: ആലപ്പുഴയിൽ വിവിധയിടങ്ങളിൽ ഗവർണർക്ക് നേരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഹരിപ്പാട് ചേപ്പാട്, കായംകുളം ഒ എൻ കെ, ജംഗ്ഷൻ,എം എസ് എം കോളജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കരിങ്കൊടി കാട്ടിയത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177648/alappuzha)