---
title: "സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു"
english_title: "Omicron case at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17771/omicron-case-at-kannur"
published_at: "2021-12-25T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c713f451467_images - 2021-12-25T182134.628.jpeg"
keywords: []
---

# സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

> **Lead Summary:** സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത

## Article Content

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത

സെന്‍റിനല്‍ സര്‍വയന്‍സിന്‍റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.

അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്‍റീനിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17771/omicron-case-at-kannur)