---
title: "#muslimleague |  മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക്  മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു"
english_title: "Thaliparamb municipality "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177729/thaliparamb-municipality"
published_at: "2024-01-18T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8f4cc0c554_IMG-20240118-WA0026.jpg"
keywords: []
---

# #muslimleague |  മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക്  മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ഇടത് ദുർഭരണത്തിനെതിരെ മുദ്യാവാക്യമുയർത്തി മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്കു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർക്ക് അപ്രായോഗിക നിർദ്ദേശം നൽകി പദ്ധതി പ്രവർത്തനം മനപൂർവ്വം തടയുന്ന നടപടി അവസാനിപ്പിക്കുക, മസ്റ്ററിംഗ് വൈകിയവർക്ക് അഞ്ച് മാസത്തെ പെൻഷൻ തടഞ്ഞ നടപടി പിൻവലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്. സിനുബ്‌ല അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ് നിസാർ, കൊടിയിൽ സലീം, എം.കെ. ഷബിത, സി. സിറാജ്, പി. റജുല തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്**: വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ഇടത് ദുർഭരണത്തിനെതിരെ മുദ്യാവാക്യമുയർത്തി മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്കു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർക്ക് അപ്രായോഗിക നിർദ്ദേശം നൽകി പദ്ധതി പ്രവർത്തനം മനപൂർവ്വം തടയുന്ന നടപടി അവസാനിപ്പിക്കുക, മസ്റ്ററിംഗ് വൈകിയവർക്ക് അഞ്ച് മാസത്തെ പെൻഷൻ തടഞ്ഞ നടപടി പിൻവലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്. സിനുബ്‌ല അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ് നിസാർ, കൊടിയിൽ സലീം, എം.കെ. ഷബിത, സി. സിറാജ്, പി. റജുല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177729/thaliparamb-municipality)