---
title: "#Thaliparambamunicipality | തളിപ്പറമ്പ് നഗരസഭയുടെ അടിയന്തിര യോഗം നടന്നു"
english_title: "thaliparamba municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177731/thaliparamba-municipality"
published_at: "2024-01-18T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8f498086eb_WhatsApp_Image_2024-01-18_at_2.23.46_PM.jpeg"
keywords: []
---

# #Thaliparambamunicipality | തളിപ്പറമ്പ് നഗരസഭയുടെ അടിയന്തിര യോഗം നടന്നു

> **Lead Summary:** **തളിപ്പറമ്പ:** തളിപ്പറമ്പ് നഗരസഭയുടെ അടിയന്തിര യോഗം നഗരസഭാ കൗൺസിൽ ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ:** തളിപ്പറമ്പ് നഗരസഭയുടെ അടിയന്തിര യോഗം നഗരസഭാ കൗൺസിൽ ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ ഷബിത, ഒ. സുഭാഗ്യം, എം.പി സജീറ, പി സി നസീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177731/thaliparamba-municipality)