---
title: "#entrance-exam |  ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ; പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു"
english_title: "Joint entrance exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177745/joint-entrance-exam"
published_at: "2024-01-18T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9051103838_Screenshot_2024-01-18-16-30-54-40_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #entrance-exam |  ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ; പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

> **Lead Summary:** **ന്യൂഡൽഹി**: ജോ​യ​ന്റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ.​ഇ.​ഇ മെ​യി​ൻ) 2024 പേപ്പർ 1 പരീക്ഷ കേന്ദ്രങ്ങൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ബി.ഇ/ ബി.ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് https://jeemain.nta.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.ബി.ടെക്/ ബി.ഇ പേപ്പർ 1 പരീക്ഷ ജനുവരി 27, 29, 30, 31, ഫെബ്രുവരി 1 തീയതികളിൽ നടത്തും.

## Article Content

**ന്യൂഡൽഹി**: ജോ​യ​ന്റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ.​ഇ.​ഇ മെ​യി​ൻ) 2024 പേപ്പർ 1 പരീക്ഷ കേന്ദ്രങ്ങൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ബി.ഇ/ ബി.ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് https://jeemain.nta.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.ബി.ടെക്/ ബി.ഇ പേപ്പർ 1 പരീക്ഷ ജനുവരി 27, 29, 30, 31, ഫെബ്രുവരി 1 തീയതികളിൽ നടത്തും.

രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക. രാവിലെ ഒൻപത് മുതൽ 12 വരെയാണ് ആദ്യ ഷിഫ്റ്റ്. മൂന്ന് മുതൽ ആറ് വരെ രണ്ടാം ഷിഫ്റ്റും. ജ​നു​വ​രി 24നാണ് ബി.​ആ​ർ​ക്, ബി ​പ്ലാ​നി​ങ് (പേ​പ്പ​ർ 2എ, 2​ബി) പരീക്ഷ. ​ഇതിന്റെ ​പ​രീ​ക്ഷാ കേന്ദ്ര​ങ്ങ​ൾ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ഹെ​ൽ​പ് ഡെ​സ്കി​ൽ വി​ളി​ക്കാം ( 011-40759000/ 011- 6922770).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177745/joint-entrance-exam)