'കേരളം നടക്കുന്നു': ജനുവരി 22 ന് വയനാട്ടിൽ നടത്തം സംഘടിപ്പിക്കും

'കേരളം നടക്കുന്നു': ജനുവരി 22 ന് വയനാട്ടിൽ നടത്തം സംഘടിപ്പിക്കും
Jan 19, 2024 10:32 AM | By sukanya

കൽപ്പറ്റ: 'കേരളം നടക്കുന്നു 'പരിപാടിയുടെ ഭാഗമായി ജനുവരി 22 ന് വൈകിട്ട് 4.30 മുതല്‍ 5.30 വരെ വയനാട് ജില്ലയിലും നടത്തം സംഘടിപ്പിക്കും. ഇന്റര്‍ നാഷണല്‍ സ്പോര്‍ട്ട്സ് സമ്മിറ്റിന്റെ ഭാഗമായാണ് പരിപാടി നടക്കുന്നത്. കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചുങ്കം വരെയാണ് നടത്തം.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, പൊതുജനങ്ങള്‍, എസ് പി സി, കോളേജ് വിദ്യാര്‍ത്ഥികള്‍, ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിന്‍ ഭാരവാഹികള്‍, കായിക അസോസിയേഷന്‍- ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപെട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. എന്‍.ഐ ഷാജു അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, ഡി.എഫ്.ഒ ഷജ്ന കരീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍, കായിക അസോസിയേഷന്‍, ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad

Next TV

Related Stories
പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

Sep 22, 2024 07:07 PM

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു...

Read More >>
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

Sep 22, 2024 05:13 PM

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...

Read More >>
സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

Sep 22, 2024 04:46 PM

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ...

Read More >>
ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ

Sep 22, 2024 04:24 PM

ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ

ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ...

Read More >>
ഷിരൂരിൽ തിരച്ചിൽ തുടരുന്നു:  ഗംഗാവാലി നദിയിൽ നിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി

Sep 22, 2024 03:15 PM

ഷിരൂരിൽ തിരച്ചിൽ തുടരുന്നു: ഗംഗാവാലി നദിയിൽ നിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി

ഷിരൂരിൽ തിരച്ചിൽ തുടരുന്നു: ഗംഗാവാലി നദിയിൽ നിന്ന് ഒരു ലോറിയുടെ എഞ്ചിൻ...

Read More >>
തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ  കിടന്നത് 4 മണിക്കൂർ

Sep 22, 2024 12:46 PM

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ...

Read More >>
Top Stories










Entertainment News