---
title: "#iritty |  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു "
english_title: "Iritty Block panchayath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178030/iritty-block-panchayath"
published_at: "2024-01-19T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa65869f202_IMG-20240119-WA0062.jpg"
keywords: []
---

# #iritty |  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വർഷത്തെ പദ്ധതി ആസൂത്രണ സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് കെ. വേലായുധൻ അധ്യക്ഷൻ ആയിരുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ഷിജു കരട് പദ്ധതി അവതരണം നടത്തി . ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് നജീദ സാദിഖ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഷിജി നടുപറമ്പിൽ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ്, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. മിനി, പ്രസിഡണ്ട് കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഷൈമ, സെക്രട്ടറി പി.പി. മീരാബായ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ അരവിന്ദൻ അക്കാനിശ്ശേരി, ജി.ഇ.ഒ കെ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വർഷത്തെ പദ്ധതി ആസൂത്രണ സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് കെ. വേലായുധൻ അധ്യക്ഷൻ ആയിരുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ഷിജു കരട് പദ്ധതി അവതരണം നടത്തി . ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് നജീദ സാദിഖ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഷിജി നടുപറമ്പിൽ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ്, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. മിനി, പ്രസിഡണ്ട് കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഷൈമ, സെക്രട്ടറി പി.പി. മീരാബായ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ അരവിന്ദൻ അക്കാനിശ്ശേരി, ജി.ഇ.ഒ കെ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178030/iritty-block-panchayath)