---
title: "ചാണപ്പാറ ദേവി ക്ഷേത്രം അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു "
english_title: "Chanappara temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17806/chanappara-temple"
published_at: "2021-12-26T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7d9c00ca96_PicsArt_12-26-08.26.52.jpg"
keywords: []
---

# ചാണപ്പാറ ദേവി ക്ഷേത്രം അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു 

> **Lead Summary:** കണിച്ചാർ: ചാണപ്പാറ ദേവി ക്ഷേത്രംത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങിയ ചടങ്ങിൽ

## Article Content

കണിച്ചാർ: ചാണപ്പാറ ദേവി ക്ഷേത്രംത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങിയ ചടങ്ങിൽ

 108 നാളികേരത്തിന്റെ മഹാഗണപതിഹോമം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പടിഞ്ഞിറ്റഇല്ലം രാമചന്ദ്രൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17806/chanappara-temple)