---
title: "ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു"
english_title: "Football training camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17807/football-training-camp"
published_at: "2021-12-26T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7dd175da17_PicsArt_12-26-08.38.33.jpg"
keywords: []
---

# ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** പേരാവൂർ: എ.കെ.ജി സ്മാരക വായനശാല , ആര്യപ്പറമ്പ് സംഘടിപ്പിക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ നിർവ്വഹിച്ചു.

## Article Content

പേരാവൂർ: എ.കെ.ജി സ്മാരക വായനശാല , ആര്യപ്പറമ്പ് സംഘടിപ്പിക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  ഉമ, പി.സുരേഷ്, കോച്ച് എം അൽഫോൺസ് , രമേഷ് ആലച്ചേരി കെ ഷിജു . കെ പവിത്രൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17807/football-training-camp)