---
title: "രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പ്നഗരിയിൽ പതാക ഉയർന്നു"
english_title: "Muthanga "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178102/muthanga"
published_at: "2024-01-20T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab22034ea79_IMG-20240120-WA0002.jpg"
keywords: []
---

# രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പ്നഗരിയിൽ പതാക ഉയർന്നു

> **Lead Summary:** **മുത്തങ്ങ** : മൂന്ന് ദിവസങ്ങളിലായി വയനാട് മുത്തങ്ങയിൽ വച്ച് നടക്കുന്ന രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പിന് തുടക്കം കുറിച്ചുകൊണ്ട് എം കെ പ്രേംനാഥ് നഗരിയിൽ സംസ്ഥാന പ്രസിഡണ്ട് സിബിൻ തേവലക്കര പതാക ഉയർത്തി.

## Article Content

**മുത്തങ്ങ** : മൂന്ന് ദിവസങ്ങളിലായി വയനാട് മുത്തങ്ങയിൽ വച്ച് നടക്കുന്ന രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പിന് തുടക്കം കുറിച്ചുകൊണ്ട് എം കെ പ്രേംനാഥ് നഗരിയിൽ സംസ്ഥാന പ്രസിഡണ്ട് സിബിൻ തേവലക്കര പതാക ഉയർത്തി.

ആർ ജെ ഡി വൈസ് പ്രസിഡണ്ട് കെ കെ ഹംസ , സ്വാഗതസംഘം ചെയർമാൻ പി കെ അനിൽകുമാർ, എം കെ ഭാസ്കരൻ , ഡി രാജൻ, യു എ ഖാദർ, ആർ വൈ ജെ ഡി സംസ്ഥാന ഭാരവാഹികളായ പ്രഭീഷ് ആദിയൂർ, കെ രജീഷ് , കെ ടി ഹാഷിം, എ. രബിജ , കെ പി രജിൽ, കെ പി സായന്ത്, കെ സിനി , ജില്ലാ പ്രസിഡണ്ട് അജ്മൽ സാജിദ് , നാസർ മച്ചാൻ, കെ എ സ്കറിയ, കെ എ ചന്തു, കെ എസ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178102/muthanga)