---
title: "ആറു ദിനങ്ങളായി നടന്നുവന്ന സാക് ഫെസ്റ്റ് ആർട്സ്‌ഡേ യോട് കൂടി സമാപിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178114/iritty"
published_at: "2024-01-20T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab375ae8233_IMG-20240120-WA0005.jpg"
keywords: []
---

# ആറു ദിനങ്ങളായി നടന്നുവന്ന സാക് ഫെസ്റ്റ് ആർട്സ്‌ഡേ യോട് കൂടി സമാപിച്ചു

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങിൽ സാക് മാനേജിംഗ് ഡയറക്ടർ കെ ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻസ് ട്രോഫി ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീലത കെ വിജയികൾക്ക് കൈമാറി.

## Article Content

 **ഇരിട്ടി**: ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങിൽ സാക് മാനേജിംഗ് ഡയറക്ടർ കെ ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻസ് ട്രോഫി ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീലത കെ വിജയികൾക്ക് കൈമാറി.

വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുക്ക് ഇരിട്ടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ഉസ്മാൻ പി പി നിർവ്വഹിച്ചു. അബ്ദുൽ റഷീദ് വി പി (വാർഡ് കൗൺസിലർ ഇരിട്ടി മുൻസിപ്പാലിറ്റി),  നന്ദനൻ കെ (വാർഡ് കൗൺസിലർ ഇരിട്ടി മുൻസിപ്പാലിറ്റി), ഇന്ദുമതി എൻ കെ (വാർഡ് കൗൺസിലർ ഇരിട്ടി മുൻസിപ്പാലിറ്റി),  രഘു പി (വാർഡ് കൗൺസിലർ ഇരിട്ടി മുൻസിപ്പാലിറ്റി) , റെജി തോമസ്( വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് ), വിജേഷ് ഒ. ( വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ സെക്രട്ടറി), അയ്യൂബ് പൊയിലൻ( മർച്ചന്റ് അസോസിയേഷൻ , ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് ), അജയൻ പായം (സിക്രട്ടറി, പ്രൈവറ്റ് ബസ് ഓണഴ്സ് അസോസിയേഷൻ,   സന്തോഷ്‌ കോയിറ്റി (ജനറൽ സെക്രട്ടറി, നന്മ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178114/iritty)