---
title: "കെഎസ്‌ആര്‍ടിസി ശമ്ബള കരാറില്‍ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു."
english_title: "KSRTC pay distribution "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17813/ksrtc-pay-distribution"
published_at: "2021-12-26T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7f45d8acf2_images - 2021-12-26T101817.385.jpeg"
keywords: []
---

# കെഎസ്‌ആര്‍ടിസി ശമ്ബള കരാറില്‍ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

> **Lead Summary:** കെഎസ്‌ആര്‍ടിസി ശമ്ബള കരാറില്‍ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

## Article Content

കെഎസ്‌ആര്‍ടിസി ശമ്ബള കരാറില്‍ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

ശമ്ബളം തീരുമാനിച്ചതില്‍ മാറ്റമുണ്ടാകില്ല. കരാര്‍ ഒപ്പിടുന്ന തീയതിയില്‍ മാത്രമാണ് മാറ്റമുണ്ടായത്.

ജനുവരി തന്നെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17813/ksrtc-pay-distribution)