---
title: "അധ്യാപക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178135/vacancy"
published_at: "2024-01-20T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab4f0669645_images_(2)_(13).jpeg"
keywords: []
---

# അധ്യാപക ഒഴിവ് 

> **Lead Summary:** **ചെട്ടിയാംപറമ്പ്**: ഗവ.യു.പി.സ്കൂ‌ളിൽ യു.പി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം 22/01/2024 ന് തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് നടക്കും.യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു. 

## Article Content

**ചെട്ടിയാംപറമ്പ്**: ഗവ.യു.പി.സ്കൂ‌ളിൽ യു.പി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം 22/01/2024 ന് തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് നടക്കും.യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178135/vacancy)