---
title: "#babymemorial | ചാല ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ന്യൂറോളജി ക്രിട്ടിക്കൽ കെയർ ശില്പശാല"
english_title: "baby memorial"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178244/baby-memorial"
published_at: "2024-01-20T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab91f49f562_IMG-20240120-WA0091.jpg"
keywords: []
---

# #babymemorial | ചാല ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ന്യൂറോളജി ക്രിട്ടിക്കൽ കെയർ ശില്പശാല

> **Lead Summary:** **കണ്ണൂർ**: ചാല ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രണ്ടു ദിവസത്തെ ന്യൂറോളജി ക്രിട്ടിക്കൽ കെയർ ശില്പശാല തുടങ്ങി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ സുജിത് ഓവല്ലത്തിന്റെ അദ്ധ്യക്ഷതയിൽ ഹോസ്പിറ്റൽ സി.ഇ.ഒ (ലെഫ്റ്റ് കേണൽ) ഡോക്ടർ. കെ.പി. ജയ് കിഷൻ ഉദ്ഘാടനം ചെയ്തു. പ് ഡോക്ടർ ഹിമാൻഷു പ്രഭാകർ (എയിംസ് ന്യൂ ഡൽഹി ), ഹോസ്പിറ്റൽ സീനിയർ മാനേജർ ഓപ്പറേഷൻസ് ബി.ആർ.പി ഉണ്ണിത്താൻ, ഹോസ്പിറ്റൽ അസിസ്റ്റന്റ് ജനറൽ മാനേജർ ജി.എം. മനോജ്‌ (മാർക്കറ്റിംഗ്) എന്നിവർ സംസാരിച്ചു. ഈ മേഖലയിൽ ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളിലെ അതിവിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കും.

## Article Content

**കണ്ണൂർ**: ചാല ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രണ്ടു ദിവസത്തെ ന്യൂറോളജി ക്രിട്ടിക്കൽ കെയർ ശില്പശാല തുടങ്ങി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ സുജിത് ഓവല്ലത്തിന്റെ അദ്ധ്യക്ഷതയിൽ ഹോസ്പിറ്റൽ സി.ഇ.ഒ (ലെഫ്റ്റ് കേണൽ) ഡോക്ടർ. കെ.പി. ജയ് കിഷൻ ഉദ്ഘാടനം ചെയ്തു. പ് ഡോക്ടർ ഹിമാൻഷു പ്രഭാകർ (എയിംസ് ന്യൂ ഡൽഹി ), ഹോസ്പിറ്റൽ സീനിയർ മാനേജർ ഓപ്പറേഷൻസ് ബി.ആർ.പി ഉണ്ണിത്താൻ, ഹോസ്പിറ്റൽ അസിസ്റ്റന്റ് ജനറൽ മാനേജർ ജി.എം. മനോജ്‌ (മാർക്കറ്റിംഗ്) എന്നിവർ സംസാരിച്ചു. ഈ മേഖലയിൽ ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളിലെ അതിവിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178244/baby-memorial)