---
title: "#kannur | കണ്ണോത്തും ചാലിൽ വൻ കവർച്ച"
english_title: "kannothumchal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178246/kannothumchal"
published_at: "2024-01-20T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab93a5bdf1b_IMG-20240120-WA0092.jpg"
keywords: []
---

# #kannur | കണ്ണോത്തും ചാലിൽ വൻ കവർച്ച

> **Lead Summary:**  **കണ്ണൂർ**: കണ്ണൂർ കണ്ണോത്തും ചാലിൽ വൻ കവർച്ച. കണ്ണോത്തും ചാലിലെ ലൈവ് ഷോർ അപ്പാർട്ട്മെന്റിലാണ് കവർച്ച നടന്നത്. സ്റ്റാർ ഗോൾഡ് മാനേജിംഗ് പാർട്‌ണർ നിശ്ചൽ പ്രവീൺ വസന്ത് വാടകക്ക് എടുത്ത അപ്പാർട്ട്മെന്റിലാണ് കവർച്ച നടന്നത്. തൊട്ടടുത്ത മുറിയുടെ വാതിൽ തകർത്ത് 432 ഗ്രാം സ്വർണ്ണം കവർന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

## Article Content

 **കണ്ണൂർ**: കണ്ണൂർ കണ്ണോത്തും ചാലിൽ വൻ കവർച്ച. കണ്ണോത്തും ചാലിലെ ലൈവ് ഷോർ അപ്പാർട്ട്മെന്റിലാണ് കവർച്ച നടന്നത്. സ്റ്റാർ ഗോൾഡ് മാനേജിംഗ് പാർട്‌ണർ നിശ്ചൽ പ്രവീൺ വസന്ത് വാടകക്ക് എടുത്ത അപ്പാർട്ട്മെന്റിലാണ് കവർച്ച നടന്നത്. തൊട്ടടുത്ത മുറിയുടെ വാതിൽ തകർത്ത് 432 ഗ്രാം സ്വർണ്ണം കവർന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178246/kannothumchal)