---
title: "#panoor |  പാനൂർ കെ.കെ.വി.എം ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം 21ന്"
english_title: "panoor kkvm hss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178247/panoor-kkvm-hss"
published_at: "2024-01-20T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab9574db0ad_IMG-20240120-WA0056.jpg"
keywords: []
---

# #panoor |  പാനൂർ കെ.കെ.വി.എം ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം 21ന്

> **Lead Summary:** > **പാനൂർ**: കെ.കെ.വി.എം ഹയർ സെക്കൻഡറി സ്‌കൂൾ "സൗഹൃദം- 95" പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം 21ന് നടക്കും. രാവിലെ 10ന് മുൻ പ്രധാനാദ്ധ്യാപിക പി. സാവിത്രി ഉദ്ഘാടനം ചെയ്യും. കെ.പി. മോഹനൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പി.പി. അമീർഷ അദ്ധ്യക്ഷത വഹിക്കും. രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തും. ഗുരുനാഥന്മാരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയും സംഗമത്തിൻ്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി.പി. അജിനേഷ്, പി.പി. അമീർഷ, എൻ.കെ. സഫ്വാൻ, ടി.കെ. രഗിനേഷ്, കെ. ബിന്ദു, ഷിബിന സരോഷ്, രജിത്ത് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

## Article Content

> **പാനൂർ**: കെ.കെ.വി.എം ഹയർ സെക്കൻഡറി സ്‌കൂൾ "സൗഹൃദം- 95" പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം 21ന് നടക്കും. രാവിലെ 10ന് മുൻ പ്രധാനാദ്ധ്യാപിക പി. സാവിത്രി ഉദ്ഘാടനം ചെയ്യും. കെ.പി. മോഹനൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പി.പി. അമീർഷ അദ്ധ്യക്ഷത വഹിക്കും. രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തും. ഗുരുനാഥന്മാരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയും സംഗമത്തിൻ്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി.പി. അജിനേഷ്, പി.പി. അമീർഷ, എൻ.കെ. സഫ്വാൻ, ടി.കെ. രഗിനേഷ്, കെ. ബിന്ദു, ഷിബിന സരോഷ്, രജിത്ത് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178247/panoor-kkvm-hss)