---
title: "#akpa l  എ.കെ.പി.എ കൂത്തുപറമ്പ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി"
english_title: "Akpa kuthuparamb unit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178265/akpa-kuthuparamb-unit"
published_at: "2024-01-20T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aba16b5267c_Screenshot_2024-01-20-15-54-18-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #akpa l  എ.കെ.പി.എ കൂത്തുപറമ്പ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

> **Lead Summary:** **കൂത്തുപറമ്പ്**: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കൂത്തുപറമ്പ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. സീനിയർ സിറ്റിസൺ ഹാളിൽ ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.വി. സനിൽ കുമാർ അധ്യക്ഷത വഹിച്ചു. സി. ഷനിൽകുമാർ, അനിൽ കുറ്റിക്കണ്ടി, കെ. റിജേഷ്, കെ. സുബിൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കൂത്തുപറമ്പ്**: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കൂത്തുപറമ്പ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. സീനിയർ സിറ്റിസൺ ഹാളിൽ ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.വി. സനിൽ കുമാർ അധ്യക്ഷത വഹിച്ചു. സി. ഷനിൽകുമാർ, അനിൽ കുറ്റിക്കണ്ടി, കെ. റിജേഷ്, കെ. സുബിൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178265/akpa-kuthuparamb-unit)