---
title: "കണ്ണൂര്‍ ജില്ലാ മിഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178283/kottiyoor"
published_at: "2024-01-20T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abb173b4f73_IMG-20240120-WA0055.jpg"
keywords: []
---

# കണ്ണൂര്‍ ജില്ലാ മിഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 

> **Lead Summary:** **കൊട്ടിയൂര്‍**: കണ്ണൂര്‍ ജില്ലാ മിഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കുമായി ജില്ലാ തല കായിക മത്സരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ മേഖലയിലെ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ടുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഐജെഎം ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടന്നു.

## Article Content

**കൊട്ടിയൂര്‍**: കണ്ണൂര്‍ ജില്ലാ മിഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കുമായി ജില്ലാ തല കായിക മത്സരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ മേഖലയിലെ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ടുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഐജെഎം ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടന്നു.

പഞ്ചായത്തംഗം ബാബു മാങ്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പ്പ കുമാരി പൊങ്ങുംപുറത്ത്, ആനിമേറ്റര്‍ മിനി , ബാലസഭ ആര്‍ പി ജിഷ കുന്നില്‍, സിഡിഎസ് മെമ്പര്‍ മേഴ്സി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178283/kottiyoor)