---
title: "താക്കോൽ കൈമാറി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178321/iritty"
published_at: "2024-01-20T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abe55a8d458_IMG-20240120-WA0062.jpg"
keywords: []
---

# താക്കോൽ കൈമാറി

> **Lead Summary:**  **ഇരിട്ടി** : കേരള എന്‍ ജി ഒ യൂണിയന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുടക്കോഴിയില്‍ പി. പ്രീതിക്ക് നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിച്ചു. 

## Article Content

 **ഇരിട്ടി** : കേരള എന്‍ ജി ഒ യൂണിയന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുടക്കോഴിയില്‍ പി. പ്രീതിക്ക് നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178321/iritty)