---
title: "ഒമൈക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി"
english_title: "Maan ki baath today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17836/maan-ki-baath-today"
published_at: "2021-12-26T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c8217f5477c_images - 2021-12-26T133158.576.jpeg"
keywords: []
---

# ഒമൈക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

> **Lead Summary:** ഒമൈക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

## Article Content

ഒമൈക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

മന്‍കീ ബാത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

ഒമൈക്രോണിനെ നേരിടാനുള്ള തയാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കൊവിഡിന്റെ പുതിയ വകഭേദത്തെ കീഴടക്കുക ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ഒരുമിച്ച്‌ നിന്നതിനാലാണ് മഹാമാരിയെ നേരിടാനായതെന്നും 140 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17836/maan-ki-baath-today)