---
title: "#O.k.vasumaster | മതവും രാഷ്ട്രവും ഒന്നാകരുത്;  ഒ.കെ. വാസു മാസ്റ്റർ "
english_title: "O.k. vasu master"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178438/ok-vasu-master"
published_at: "2024-01-21T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #O.k.vasumaster | മതവും രാഷ്ട്രവും ഒന്നാകരുത്;  ഒ.കെ. വാസു മാസ്റ്റർ 

> **Lead Summary:** > **ചൊക്ലി**: നോർത്ത് മേനപ്രം പൊതുജന വായനശാല & ഗ്രന്ഥാലയം ആണ്ടിപ്പിടിക ജിലാനി മദ്രസയിൽ "വരൂ മാനവിക ഇന്ത്യക്കായി" എന്ന പ്രഭാഷണ പരമ്പരയിൽ കെ.ടി.ഡി.സി. ഡയറക്ടർ ഒ.കെ.വാസു മാസ്റ്റർ പ്രഭാഷണം നടത്തി. 

## Article Content

> **ചൊക്ലി**: നോർത്ത് മേനപ്രം പൊതുജന വായനശാല & ഗ്രന്ഥാലയം ആണ്ടിപ്പിടിക ജിലാനി മദ്രസയിൽ "വരൂ മാനവിക ഇന്ത്യക്കായി" എന്ന പ്രഭാഷണ പരമ്പരയിൽ കെ.ടി.ഡി.സി. ഡയറക്ടർ ഒ.കെ.വാസു മാസ്റ്റർ പ്രഭാഷണം നടത്തി. 

വായനശാല പരിസരത്ത് നിന്നും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ എം.ആർ സഫ ഫാത്തിമ, കെ.കെ.വൈഷ്ണവി എന്നിവർക്ക് വായനശാല ഏർപ്പെടുത്തിയ പി. എൻ. ഭാസ്ക്കരൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ്  ഒ.കെ. വാസു മാസ്റ്റർ നൽകി ആദരിച്ചു. എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഭാർഗ്ഗവൻ മാസ്റ്റർ, എം. ഫസൽ എന്നിവർ ആശംസ പ്രസംഗം നടത്തി. കെ.പി. ശിവരാമൻ മാസ്റ്റർ സ്വാഗതവും കെ.കെ.കനകരാജ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178438/ok-vasu-master)