---
title: "പള്ളിയറ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടത്തി"
english_title: "Adakkatthodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178495/adakkatthodu"
published_at: "2024-01-21T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad2e7a86541_IMG-20240121-WA0011.jpg"
keywords: []
---

# പള്ളിയറ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടത്തി

> **Lead Summary:** **കേളകം: **അടയ്ക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തി സാന്ദ്രമായ ഘോഷയാത്ര നടത്തി. പ്രതിഷ്ഠാദിന മഹോത്സവത്തിന് ഭാഗമായി നടത്തിയ ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി നേതൃത്വം നൽകി.

## Article Content

**കേളകം: **അടയ്ക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തി സാന്ദ്രമായ ഘോഷയാത്ര നടത്തി. പ്രതിഷ്ഠാദിന മഹോത്സവത്തിന് ഭാഗമായി നടത്തിയ ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178495/adakkatthodu)