---
title: "തിരുഹൃദയ സന്ന്യാസിനീ സമൂഹാംഗം സിസ്റ്റർ സിൽവിയ  പുതിയാപറമ്പിൽ   നിര്യാതയായി"
english_title: "Sister Silvia, a member of the Sannyasinee Community, passed away in Puthyaparam."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178572/sister-silvia-a-member-of-the-sannyasinee-community-passed-away-in-puthyaparam"
published_at: "2024-01-22T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65adf25803d09_Picsart_24-01-22_10-12-30-177.jpg"
keywords: []
---

# തിരുഹൃദയ സന്ന്യാസിനീ സമൂഹാംഗം സിസ്റ്റർ സിൽവിയ  പുതിയാപറമ്പിൽ   നിര്യാതയായി

> **Lead Summary:** **തലശ്ശേരി** : തിരുഹൃദയ സന്ന്യാസിനീ സമൂഹം തലശ്ശേരി സെന്റ് ജോസഫ് പ്രൊവിൻസ് അംഗവും സാൻജോസ് ഭവനാംഗവുമായ സി. സിൽവിയ (കുട്ടിയമ്മ )പുതിയാപറമ്പിൽ S.H നിര്യാതയായി. പാല രൂപത അറക്കുളം ഇടവക പുതിയാപറമ്പിൽ പരേതരായ ചാണ്ടി ജോസഫിന്റെയും എലിസബത്തിന്റെയും മൂത്ത മകളാണ്. തൊണ്ടിയിൽ, വായാട്ടുപറമ്പ, ചുങ്കക്കുന്ന്, കൂരാച്ചുണ്ട്, കല്ലാനോട്, നിർമലഭവൻ, തലശ്ശേരി, പെരുമ്പടവ്, സിദ്ധാപുരം, തൊക്കിലങ്ങാടി മാങ്ങോട്, തലശ്ശേരി ബിഷപ്പ്സ് ഹൗസ് ചെമ്പേരി എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. മൃതസംസ്ക്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 3 ന് എസ്. എച്ച് പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.

## Article Content

**തലശ്ശേരി** : തിരുഹൃദയ സന്ന്യാസിനീ സമൂഹം തലശ്ശേരി സെന്റ് ജോസഫ് പ്രൊവിൻസ് അംഗവും സാൻജോസ് ഭവനാംഗവുമായ സി. സിൽവിയ (കുട്ടിയമ്മ )പുതിയാപറമ്പിൽ S.H നിര്യാതയായി. പാല രൂപത അറക്കുളം ഇടവക പുതിയാപറമ്പിൽ പരേതരായ ചാണ്ടി ജോസഫിന്റെയും എലിസബത്തിന്റെയും മൂത്ത മകളാണ്. തൊണ്ടിയിൽ, വായാട്ടുപറമ്പ, ചുങ്കക്കുന്ന്, കൂരാച്ചുണ്ട്, കല്ലാനോട്, നിർമലഭവൻ, തലശ്ശേരി, പെരുമ്പടവ്, സിദ്ധാപുരം, തൊക്കിലങ്ങാടി മാങ്ങോട്, തലശ്ശേരി ബിഷപ്പ്സ് ഹൗസ് ചെമ്പേരി എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. മൃതസംസ്ക്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 3 ന് എസ്. എച്ച് പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178572/sister-silvia-a-member-of-the-sannyasinee-community-passed-away-in-puthyaparam)