---
title: "വയനാട് മാനന്തവാടി വള്ളിയൂർക്കാവിൽ കരടി ഇറങ്ങി"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178595/wayanad"
published_at: "2024-01-22T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae0277293fd_Screenshot_20240122-111942_WhatsApp.jpg"
keywords: []
---

# വയനാട് മാനന്തവാടി വള്ളിയൂർക്കാവിൽ കരടി ഇറങ്ങി

> **Lead Summary:** **വയനാട്**: മാനന്തവാടി വള്ളിയൂർക്കാവിൽ കരടി ഇറങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെ കരടി എത്തിയതിൻ്റെ സിസിടിവി ദൃശ്യം പുറത്ത്. വള്ളിയൂർക്കാവ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. ഇന്നലെ രാത്രിയും കരടി പ്രദേശത്ത് എത്തിയതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് വനപാലകർ തെരച്ചിൽ നടത്തി. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി

## Article Content

**വയനാട്**: മാനന്തവാടി വള്ളിയൂർക്കാവിൽ കരടി ഇറങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെ കരടി എത്തിയതിൻ്റെ സിസിടിവി ദൃശ്യം പുറത്ത്. വള്ളിയൂർക്കാവ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. ഇന്നലെ രാത്രിയും കരടി പ്രദേശത്ത് എത്തിയതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് വനപാലകർ തെരച്ചിൽ നടത്തി. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178595/wayanad)