---
title: "#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ"
english_title: "molesting a minor girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178630/molesting-a-minor-girl"
published_at: "2024-01-22T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae1bae2aeae_40477ade-f790-46e6-a638-c92a2f55221e.jpeg"
keywords: []
---

# #rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

> **Lead Summary:** **കൽപ്പറ്റ:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ പൂതാടി കൊവളയിൽ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് പിടികൂടിയത് 2020 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികൾ ഉപദ്രവിക്കുന്നതായി കൗൺസിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. കേസിൽ നേരത്തെ പിടിയിലായ സുരേഷ് റിമാൻഡിലാണ്.

## Article Content

**കൽപ്പറ്റ:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ പൂതാടി കൊവളയിൽ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് പിടികൂടിയത് 2020 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികൾ ഉപദ്രവിക്കുന്നതായി കൗൺസിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. കേസിൽ നേരത്തെ പിടിയിലായ സുരേഷ് റിമാൻഡിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178630/molesting-a-minor-girl)