---
title: "തൃശ്ശൂർ അതിരപ്പിള്ളി ഷോളയാറിൽ വാഹനാപകടം:  പൊലീസ് ഓഫീസർക്ക് ദാരുണാന്ത്യം "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178808/accident"
published_at: "2024-01-23T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af4f5f1a862_IMG-20240123-WA0019.jpg"
keywords: []
---

# തൃശ്ശൂർ അതിരപ്പിള്ളി ഷോളയാറിൽ വാഹനാപകടം:  പൊലീസ് ഓഫീസർക്ക് ദാരുണാന്ത്യം 

> **Lead Summary:** **തൃശ്ശൂർ**:: അതിരപ്പിള്ളി ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഓഫീസർ മരിച്ചു. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിൽസൺ ആണ് മരിച്ചത്.40 വയസ്സായിരുന്നു. വിൽസൺ ഓടിച്ചിരുന്ന ബൈക്കിൽ വിറകു കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**തൃശ്ശൂർ**:: അതിരപ്പിള്ളി ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഓഫീസർ മരിച്ചു. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിൽസൺ ആണ് മരിച്ചത്.40 വയസ്സായിരുന്നു. വിൽസൺ ഓടിച്ചിരുന്ന ബൈക്കിൽ വിറകു കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178808/accident)