---
title: "കൊട്ടിയൂർ  ഐ ജെ എം എച്ച് എസ് എസ്  സ്കൂളിലെ 2020-22 എൻഎസ്എസ് ബാച്ചിൻ്റെ സപ്ത ദിന ക്യാമ്പ് ആദ്യ ദിനം വിളബര റാലിയോടെ ആരംഭിച്ചു"
english_title: "Kottiyoor I JM hss school nss camp anounced and begin s"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17888/kottiyoor-i-jm-hss-school-nss-camp-anounced-and-begin-s"
published_at: "2021-12-26T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c87cae77e49_IMG-20211226-WA0019.jpg"
keywords: []
---

# കൊട്ടിയൂർ  ഐ ജെ എം എച്ച് എസ് എസ്  സ്കൂളിലെ 2020-22 എൻഎസ്എസ് ബാച്ചിൻ്റെ സപ്ത ദിന ക്യാമ്പ് ആദ്യ ദിനം വിളബര റാലിയോടെ ആരംഭിച്ചു

> **Lead Summary:** കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ് സ്കൂളിലെ 2020-22 എൻഎസ്എസ് ബാച്ചിൻ്റെ സപ്ത ദിന ക്യാമ്പിൻ്റെ ആദ്യ ദിനം വിളബര റാലിയോടെ ആരമ്പംകുറിചു. വോളൻ്റിയർമാർ എല്ലാവരും കൊട്ടിയൂർ ടൗണിലൂടെ റാലി നടത്തി.

## Article Content

കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ് സ്കൂളിലെ 2020-22 എൻഎസ്എസ് ബാച്ചിൻ്റെ സപ്ത ദിന ക്യാമ്പിൻ്റെ ആദ്യ ദിനം വിളബര റാലിയോടെ ആരമ്പംകുറിചു. വോളൻ്റിയർമാർ എല്ലാവരും കൊട്ടിയൂർ ടൗണിലൂടെ റാലി നടത്തി.

ഉദ്ഘാടന സമ്മേളനത്തിൽ  മാത്യു എം എ  (സ്കൂൾ പ്രിൻസിപ്പൽ) അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. റോയ് നമ്പുടാകം (പ്രസിഡൻ്റ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്) ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സമ്മാന ദാനം നിർവഹിച്ചത്  ജെസ്സി ജേക്കബ് (വാർഡ് മെമ്പർ)ആണ്.

തങ്കച്ചൻ കല്ലടയിൽ(പി ടി എ പ്രസിഡന്റ്) സംസാരിച്ചു.സംസ്ഥാനത്തെ മികച്ച കൊമേർസ് അധ്യാപകൻ ആയി തിരഞ്ഞെടുക്കപ്പെട്ട  പ്രിൻസിപ്പൽ മാത്യു എം എയേയും,മികച്ച വോളൻ്റിയർ ആയി തിരഞ്ഞെടുക്കപ്പെട്ട  റോസ് എലിസബത്ത് തോമസ്നേയും ,പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മർക് നേടിയ വോളൻ്റിയർ അഞ്ജന മാർട്ടിനെയും  ,മികച്ച പ്രോഗ്രാം ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട ഷിജു പിയേയും സമ്മാനങ്ങൾ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17888/kottiyoor-i-jm-hss-school-nss-camp-anounced-and-begin-s)