---
title: "#Koothuparamb |  കൂത്തുപറമ്പ് മണ്ഡലം  പഞ്ചായത്ത് അവലോകനയോഗം "
english_title: "Koothuparamba Mandal Panchayat Review Meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178894/koothuparamba-mandal-panchayat-review-meeting"
published_at: "2024-01-23T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af838f8d10c_WhatsApp_Image_2024-01-23_at_1.23.03_PM.jpeg"
keywords: []
---

# #Koothuparamb |  കൂത്തുപറമ്പ് മണ്ഡലം  പഞ്ചായത്ത് അവലോകനയോഗം 

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പ് മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ ഗ്രാമപഞ്ചായത്തിലെ പദ്ധതിയുടെ പുരോഗതി അവലോകനയോഗം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കെ.പി. മോഹനൻ എം.എൽ.എ.യുടെ മേൽനോട്ടത്തെയാണ് അവലോകനയോഗം ചർച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷ രേരോത്ത്, എസ്.സി. ഡെവലപ്മെന്റ് ഓഫീസർ സിജീന, പട്ടികവർഗ്ഗ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ കെ. ബിന്ദു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പ് മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ ഗ്രാമപഞ്ചായത്തിലെ പദ്ധതിയുടെ പുരോഗതി അവലോകനയോഗം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കെ.പി. മോഹനൻ എം.എൽ.എ.യുടെ മേൽനോട്ടത്തെയാണ് അവലോകനയോഗം ചർച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷ രേരോത്ത്, എസ്.സി. ഡെവലപ്മെന്റ് ഓഫീസർ സിജീന, പട്ടികവർഗ്ഗ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ കെ. ബിന്ദു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178894/koothuparamba-mandal-panchayat-review-meeting)