---
title: "#thaliparamb | ഏകദിന സ്റ്റേറ്റ് ലെവൽ വാട്ടർ കളർ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "water colour camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178906/water-colour-camp"
published_at: "2024-01-23T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af8d14073d1_WhatsApp_Image_2024-01-23_at_1.24.26_PM_(1).jpeg"
keywords: []
---

# #thaliparamb | ഏകദിന സ്റ്റേറ്റ് ലെവൽ വാട്ടർ കളർ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** > **തളിപ്പറമ്പ്: **ക്രിയേറ്റീവ് ആർട്ട് ഐക്കണും ക്യാൻവാസ് ആർട്ട് ഗ്രൂപ്പും സംയുക്തമായി " Green Mangrove " എന്ന പേരിൽ ഏകദിന സ്റ്റേറ്റ് ലെവൽ വാട്ടർ കളർ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിക്കീൽ ഇക്കോ പാർക്കിൽ ആന്തൂർ മുനിസ്സിപ്പൽ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഇരുപത്തഞ്ചോളം പ്രമുഖരായ ചിത്രകാരന്മാർ പങ്കെടുത്തു. വാർഡ് മെമ്പർ കെ.പി. ഉണ്ണികൃഷ്ണൻ, എ.വി. ബാബു, കെ. ഗണേശൻ, രവീന്ദ്രൻ മോറാഴ തുടങ്ങിയവർ സംസാരിച്ചു.

## Article Content

> **തളിപ്പറമ്പ്: **ക്രിയേറ്റീവ് ആർട്ട് ഐക്കണും ക്യാൻവാസ് ആർട്ട് ഗ്രൂപ്പും സംയുക്തമായി " Green Mangrove " എന്ന പേരിൽ ഏകദിന സ്റ്റേറ്റ് ലെവൽ വാട്ടർ കളർ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിക്കീൽ ഇക്കോ പാർക്കിൽ ആന്തൂർ മുനിസ്സിപ്പൽ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഇരുപത്തഞ്ചോളം പ്രമുഖരായ ചിത്രകാരന്മാർ പങ്കെടുത്തു. വാർഡ് മെമ്പർ കെ.പി. ഉണ്ണികൃഷ്ണൻ, എ.വി. ബാബു, കെ. ഗണേശൻ, രവീന്ദ്രൻ മോറാഴ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178906/water-colour-camp)