---
title: "#MCC | മലബാർ കാൻസർ സെന്ററിലേക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Malabar Cancer Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178911/malabar-cancer-center"
published_at: "2024-01-23T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af908e4f85a_WhatsApp_Image_2024-01-23_at_1.23.27_PM.jpeg"
keywords: []
---

# #MCC | മലബാർ കാൻസർ സെന്ററിലേക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്:** കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പാട്യം യൂണിൻറ്റിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററിലേക്ക് ജീവനക്കാരുടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാട്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. ഖലീൽ അധ്യക്ഷത വഹിച്ചു. കെ.വി. പുരുഷോത്തമൻ, സി. ഷൈജു, കെ. രാജൻ, മുരളീധരൻ, സജീവൻ വെങ്കിലാട്ട് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കൂത്തുപറമ്പ്:** കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പാട്യം യൂണിൻറ്റിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററിലേക്ക് ജീവനക്കാരുടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാട്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. ഖലീൽ അധ്യക്ഷത വഹിച്ചു. കെ.വി. പുരുഷോത്തമൻ, സി. ഷൈജു, കെ. രാജൻ, മുരളീധരൻ, സജീവൻ വെങ്കിലാട്ട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178911/malabar-cancer-center)