---
title: "#kv|  കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ   'പരീക്ഷ പെ ചർച്ച'"
english_title: "Kannur Kendriya Vidyalaya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178922/kannur-kendriya-vidyalaya"
published_at: "2024-01-23T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af9be7caef0_WhatsApp_Image_2024-01-23_at_2.46.48_PM.jpeg"
keywords: []
---

# #kv|  കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ   'പരീക്ഷ പെ ചർച്ച'

> **Lead Summary:** > **കണ്ണൂർ:** പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന "പരീക്ഷ പെ ചർച്ച"യുടെ ഭാഗമായി ചിത്ര രചന മത്സരവും നേതാജി സുഭാഷ് ചന്ദ്ര ബോസ് ജന്മദിനാചരണവും നടന്നു. ശൗര്യ ചക്ര സുബേദർ പി.വി. മനേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. വിജയൻ, വൈസ് പ്രിൻസിപ്പൽ പി. ഷാജില, പ്രധാനാധ്യാപിക ടി.കെ. പദ്മിനി എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലയിലെ 17 വിദ്യാലയങ്ങളിൽ നിന്നുമുള്ള നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാനങ്ങൾ നൽകി. 

## Article Content

> **കണ്ണൂർ:** പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന "പരീക്ഷ പെ ചർച്ച"യുടെ ഭാഗമായി ചിത്ര രചന മത്സരവും നേതാജി സുഭാഷ് ചന്ദ്ര ബോസ് ജന്മദിനാചരണവും നടന്നു. ശൗര്യ ചക്ര സുബേദർ പി.വി. മനേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. വിജയൻ, വൈസ് പ്രിൻസിപ്പൽ പി. ഷാജില, പ്രധാനാധ്യാപിക ടി.കെ. പദ്മിനി എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലയിലെ 17 വിദ്യാലയങ്ങളിൽ നിന്നുമുള്ള നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാനങ്ങൾ നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178922/kannur-kendriya-vidyalaya)