---
title: " #govt | സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; പ്രചാരണ പരിപാടി നടത്തി"
english_title: "Conducted a campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178934/conducted-a-campaign"
published_at: "2024-01-23T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afa30b38bf1_WhatsApp_Image_2024-01-23_at_4.46.09_PM.jpeg"
keywords: []
---

#  #govt | സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; പ്രചാരണ പരിപാടി നടത്തി

> **Lead Summary:** **ഇരിട്ടി:** സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24 പണി മുടക്കുന്നതിന്റെ ഭാഗമായി ഇരിട്ടി എം.ജി കോളേജ് അധ്യാപക അനധ്യാപക ജീവനക്കാരും പണി മുടക്ക് പ്രചാരണർത്ഥം കോളേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രചാരണ പരിപാടി നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രഫസർ സെബിൻ ജോർജ്, ഡോക്ടർ ആർ. ബിജുമോൻ, ഡോക്ടർ കെ. അനീഷ് കുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഇ. രജീഷ്, കെ.സുമേഷ് കുമാർ, ഇ. പത്മൻ, കെ. സൂറത്ത്, പി. പ്രിയങ്ക, പി.വി. മായ, ജിംലി മാനുവൽ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി:** സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24 പണി മുടക്കുന്നതിന്റെ ഭാഗമായി ഇരിട്ടി എം.ജി കോളേജ് അധ്യാപക അനധ്യാപക ജീവനക്കാരും പണി മുടക്ക് പ്രചാരണർത്ഥം കോളേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രചാരണ പരിപാടി നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രഫസർ സെബിൻ ജോർജ്, ഡോക്ടർ ആർ. ബിജുമോൻ, ഡോക്ടർ കെ. അനീഷ് കുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഇ. രജീഷ്, കെ.സുമേഷ് കുമാർ, ഇ. പത്മൻ, കെ. സൂറത്ത്, പി. പ്രിയങ്ക, പി.വി. മായ, ജിംലി മാനുവൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178934/conducted-a-campaign)