---
title: "കൗണ്‍സലര്‍ നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179005/appoinment"
published_at: "2024-01-24T04:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b043b67d90e_download_(34).jpeg"
keywords: []
---

# കൗണ്‍സലര്‍ നിയമനം

> **Lead Summary:** **തിരുവനന്തപുരം** : സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സ്‌നേഹതീരം എം എസ് എം സുരക്ഷ പ്രൊജക്ടിലേക്ക് കൗണ്‍സലര്‍ നിയമനം നടത്തുന്നു. യോഗ്യത: സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, ആന്ത്രോപോളജി, ഹ്യൂമന്‍ ഡവലപ്‌മെന്റ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനുവരി 29ന് രാവിലെ 11 മണിക്ക് സ്‌നേഹതീരം ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 8075644726.

## Article Content

**തിരുവനന്തപുരം** : സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സ്‌നേഹതീരം എം എസ് എം സുരക്ഷ പ്രൊജക്ടിലേക്ക് കൗണ്‍സലര്‍ നിയമനം നടത്തുന്നു. യോഗ്യത: സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, ആന്ത്രോപോളജി, ഹ്യൂമന്‍ ഡവലപ്‌മെന്റ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനുവരി 29ന് രാവിലെ 11 മണിക്ക് സ്‌നേഹതീരം ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 8075644726.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179005/appoinment)