---
title: "എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ ടു, ​വി.​എ​ച്ച്‌.​എ​സ്.​ഇ പ​രീ​ക്ഷ​ തീയതി ഇന്നറിയാം"
english_title: "Sslc plus two exam dates  today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17908/sslc-plus-two-exam-dates-today"
published_at: "2021-12-27T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9198c3260d_images - 2021-12-26T131821.693.jpeg"
keywords: []
---

# എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ ടു, ​വി.​എ​ച്ച്‌.​എ​സ്.​ഇ പ​രീ​ക്ഷ​ തീയതി ഇന്നറിയാം

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ ടു, ​വി.​എ​ച്ച്‌.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ള്‍ തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ഫോ​ക്ക​സ്​ ഏ​രി​യ​യും തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം ​​ പ​റ​ഞ്ഞു.

## Article Content

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ ടു, ​വി.​എ​ച്ച്‌.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ള്‍ തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ഫോ​ക്ക​സ്​ ഏ​രി​യ​യും തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം ​​ പ​റ​ഞ്ഞു.

കു​ട്ടി​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ വി​ശ​ദാം​ശ​ങ്ങ​ള്‍ കി​ട്ടു​ന്ന മു​റ​ക്ക്​ സ​ര്‍​ക്കാ​റി‍‍െന്‍റ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്ന്​ ന​ട​പ​ടി​ക​ള്‍ തീ​രു​മാ​നി​ക്കും.

സ്കൂ​ള്‍ തു​റ​ന്ന​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണോ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ്ര​വ​ര്‍​ത്തി​ച്ച​ത്​ അ​തു​പോ​ലെ കു​ട്ടി​ക​ള്‍​ക്കു​ള്ള വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ലും ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17908/sslc-plus-two-exam-dates-today)