---
title: "#ulikkal | ഉളിക്കലിൽ ഗതാഗത നിയന്ത്രണം"
english_title: "Traffic control in ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179117/traffic-control-in-ulikkal"
published_at: "2024-01-24T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0c3c774127_road-closed-111-1024x1024.jpg"
keywords: []
---

# #ulikkal | ഉളിക്കലിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **ഉളിക്കൽ: **വയത്തൂർ ഊട്ടുത്സവം പ്രമാണിച്ച് ഉളിക്കൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല. ക്ഷേത്രവും പരിസരവും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ബുധനാഴ്ച രാത്രി താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാൽ ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മണ്ഡപപ്പറമ്പ്-കേയാപറമ്പ് വഴി തിരിച്ചുവിടും. നിയന്ത്രണവുമായി സഹകരിക്കണമെന്ന് ഉളിക്കൽ ഇൻസ്പെക്ടർ സുധീർ കല്ലൻ അറിയിച്ചു.

## Article Content

**ഉളിക്കൽ: **വയത്തൂർ ഊട്ടുത്സവം പ്രമാണിച്ച് ഉളിക്കൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല. ക്ഷേത്രവും പരിസരവും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ബുധനാഴ്ച രാത്രി താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാൽ ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മണ്ഡപപ്പറമ്പ്-കേയാപറമ്പ് വഴി തിരിച്ചുവിടും. നിയന്ത്രണവുമായി സഹകരിക്കണമെന്ന് ഉളിക്കൽ ഇൻസ്പെക്ടർ സുധീർ കല്ലൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179117/traffic-control-in-ulikkal)