---
title: "# nobleJose | ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു"
english_title: "Filmmaker Noble Jose passes away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179130/filmmaker-noble-jose-passes-away"
published_at: "2024-01-24T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0ced94d2fc_Screenshot_2024-01-24-14-17-46-04_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# # nobleJose | ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു

> **Lead Summary:** **കൊച്ചി: **ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം നാളെ തൃപ്പുണിത്തുറയിൽ. 2018ൽ പുറത്തിറങ്ങിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ' ആണ് ആദ്യ ചിത്രം. തുടർന്ന് 'മദ്രാസ് ലോഡ്ജ്', 'കൃഷ്ണൻകുട്ടി പണിതുടങ്ങി', 'ശലമോൻ' എന്നീ ചിത്രങ്ങളും നിർമ്മിച്ചു.

## Article Content

**കൊച്ചി: **ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം നാളെ തൃപ്പുണിത്തുറയിൽ. 2018ൽ പുറത്തിറങ്ങിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ' ആണ് ആദ്യ ചിത്രം. തുടർന്ന് 'മദ്രാസ് ലോഡ്ജ്', 'കൃഷ്ണൻകുട്ടി പണിതുടങ്ങി', 'ശലമോൻ' എന്നീ ചിത്രങ്ങളും നിർമ്മിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179130/filmmaker-noble-jose-passes-away)