---
title: "#Parasshinikadav |  നവീകരിച്ച പറശ്ശിനിക്കടവ് പാലം തുറന്നു "
english_title: "renovated Parasshinikadav bridge was opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179162/renovated-parasshinikadav-bridge-was-opened"
published_at: "2024-01-24T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0e3443869d_Screenshot_2024-01-24-15-41-52-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Parasshinikadav |  നവീകരിച്ച പറശ്ശിനിക്കടവ് പാലം തുറന്നു 

> **Lead Summary:** **പറശ്ശിനിക്കടവ്: **നവീകരിച്ച പറശ്ശിനിക്കടവ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആന്തൂർ നഗരസഭ വൈസ് ചെയർമാൻ വി. സതീദേവി അധ്യക്ഷയായി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത സ്വാഗതം പറഞ്ഞു. എ.ടി. രാമചന്ദ്രൻ, കെ.വി. പ്രേമരാജൻ മാസ്റ്റർ, പി. പ്രീത, യു. രമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഒന്നര മാസത്തെ അറ്റകുറ്റ പണിക്ക് ശേഷമാണ് പാലം തുറന്ന് കൊടുത്തത്.

## Article Content

**പറശ്ശിനിക്കടവ്: **നവീകരിച്ച പറശ്ശിനിക്കടവ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആന്തൂർ നഗരസഭ വൈസ് ചെയർമാൻ വി. സതീദേവി അധ്യക്ഷയായി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത സ്വാഗതം പറഞ്ഞു. എ.ടി. രാമചന്ദ്രൻ, കെ.വി. പ്രേമരാജൻ മാസ്റ്റർ, പി. പ്രീത, യു. രമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഒന്നര മാസത്തെ അറ്റകുറ്റ പണിക്ക് ശേഷമാണ് പാലം തുറന്ന് കൊടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179162/renovated-parasshinikadav-bridge-was-opened)