---
title: "#ddeoffice | മാതൃക പരീക്ഷക്ക് ഫീസ്: കെ.എസ്‌.യു നേതാക്കൾ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു"
english_title: "KSU leaders blockade DDE office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179167/ksu-leaders-blockade-dde-office"
published_at: "2024-01-24T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0e7b4c1e35_IMG-20240124-WA0042.jpg"
keywords: []
---

# #ddeoffice | മാതൃക പരീക്ഷക്ക് ഫീസ്: കെ.എസ്‌.യു നേതാക്കൾ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു

> **Lead Summary:** **കണ്ണൂർ: **മാതൃക പരീക്ഷക്ക് വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്‌.യു നേതാക്കൾ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. ഉപരോധം സംഘർഷത്തിൽ കലാശിക്കുകയും കെ.എസ്‌.യു നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. കെ.എസ്‌.യു ജില്ലാ പ്രസിഡണ്ട് എം.സി. അതുൽ , രാഗേഷ് ബാലൻ, അർജുൻ കോറോം, എബിൻ കേളകം, സുഫൈൽ, സുബൈർ, മുബാസ്, അഭിജിത്ത് കാപ്പാടൻ, റിസ്വാൻ, ശ്രീരാഗ്, സൂര്യതേജ്, ബിതുൽ ബാലൻ, വിവേക്, പ്രകീർത്ത് മുണ്ടേരി, അർജുൻ ചാലാട് തുടങ്ങിയ വരെയാണ് അറസ്റ് ചെയ്തത്.

## Article Content

**കണ്ണൂർ: **മാതൃക പരീക്ഷക്ക് വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്‌.യു നേതാക്കൾ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. ഉപരോധം സംഘർഷത്തിൽ കലാശിക്കുകയും കെ.എസ്‌.യു നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. കെ.എസ്‌.യു ജില്ലാ പ്രസിഡണ്ട് എം.സി. അതുൽ , രാഗേഷ് ബാലൻ, അർജുൻ കോറോം, എബിൻ കേളകം, സുഫൈൽ, സുബൈർ, മുബാസ്, അഭിജിത്ത് കാപ്പാടൻ, റിസ്വാൻ, ശ്രീരാഗ്, സൂര്യതേജ്, ബിതുൽ ബാലൻ, വിവേക്, പ്രകീർത്ത് മുണ്ടേരി, അർജുൻ ചാലാട് തുടങ്ങിയ വരെയാണ് അറസ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179167/ksu-leaders-blockade-dde-office)