---
title: "#camp |  സൗജന്യ നേത്ര പരിശോധന ക്യാമ്പ്"
english_title: "Free eye check up camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179174/free-eye-check-up-camp"
published_at: "2024-01-24T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0edfc07125_eye.1.2440173.jpg"
keywords: []
---

# #camp |  സൗജന്യ നേത്ര പരിശോധന ക്യാമ്പ്

> **Lead Summary:** **ഇരിട്ടി: **കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കീഴൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ജനുവരി 25ന് വ്യാഴാഴ്ച പയഞ്ചേരിമുക്ക് എംടു.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഇരിട്ടി ആര്‍ വിഷന്‍ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ഒൻപത് മണി മുതല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. 

## Article Content

**ഇരിട്ടി: **കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കീഴൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ജനുവരി 25ന് വ്യാഴാഴ്ച പയഞ്ചേരിമുക്ക് എംടു.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഇരിട്ടി ആര്‍ വിഷന്‍ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ഒൻപത് മണി മുതല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179174/free-eye-check-up-camp)