---
title: "കുടക് ജില്ലയിൽ  പണികഴിപ്പിച്ച മർക്കസ് ഹലീമ ഫസ്റ്റ് ഗ്രേഡ് കോളേജിൻ്റെ കെട്ടിട ഉൽഘാടനം നാളെ "
english_title: "Kudakil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179192/kudakil"
published_at: "2024-01-24T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b10359de433_IMG-20240124-WA0017.jpg"
keywords: []
---

# കുടക് ജില്ലയിൽ  പണികഴിപ്പിച്ച മർക്കസ് ഹലീമ ഫസ്റ്റ് ഗ്രേഡ് കോളേജിൻ്റെ കെട്ടിട ഉൽഘാടനം നാളെ 

> **Lead Summary:** **ഇരിട്ടി**: കുടക് ജില്ലയിലെ കൊട്ടമുടി മർക്കസുൽ ഹിദായയുടെ കീഴിൽ പണികഴിപ്പിച്ച മർക്കസ് ഹലീമ ഫസ്റ്റ് ഗ്രേഡ് കോളേജിൻ്റെ കെട്ടിടോൽഘാടനം നാളെ (25 വ്യാഴം) ഉച്ചക്ക് ഒരു മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവ്വഹിക്കും.

## Article Content

**ഇരിട്ടി**: കുടക് ജില്ലയിലെ കൊട്ടമുടി മർക്കസുൽ ഹിദായയുടെ കീഴിൽ പണികഴിപ്പിച്ച മർക്കസ് ഹലീമ ഫസ്റ്റ് ഗ്രേഡ് കോളേജിൻ്റെ കെട്ടിടോൽഘാടനം നാളെ (25 വ്യാഴം) ഉച്ചക്ക് ഒരു മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവ്വഹിക്കും.

കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ മുഖ്യാതിഥിയാവും. കുടക് ജയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് ശിഹാബുദ്ദിൻ അൽഹൈദ്രോസി, നിയമസഭ സ്പീക്കർ യു.ടി. കാദർ, മന്ത്രിമാരായ ബസോരാജ്, ഭൈരതി സുരേഷ്, നാഗേന്ദ്ര, എസ്.വൈ.എസ്.പ്രസിഡൻ്റ് ഡോ. അബ്ദുൾ ഹക്കിം അസ്ഹരി എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179192/kudakil)