---
title: "കോൺഗ്രസ് നുച്ചിയാട് മണ്ഡലം ശില്പശാല സംഘടിപ്പിച്ചു"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179248/congress"
published_at: "2024-01-24T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b13fdacb8a5_IMG-20240124-WA0006.jpg"
keywords: []
---

# കോൺഗ്രസ് നുച്ചിയാട് മണ്ഡലം ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ഉളിക്കൽ: **കോൺഗ്രസ് നുച്ചിയാട് മണ്ഡലം ശില്പശാല മണിക്കടവ് പാലക്കുഴി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ശിൽപശാല ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. വിശിഷ്ടഥിതിയായി ആയിരുന്നു.

## Article Content

**ഉളിക്കൽ: **കോൺഗ്രസ് നുച്ചിയാട് മണ്ഡലം ശില്പശാല മണിക്കടവ് പാലക്കുഴി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ശിൽപശാല ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. വിശിഷ്ടഥിതിയായി ആയിരുന്നു.

കുര്യാക്കോസ് മണിപ്പാത്ത് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. രാജൻ, എ.ജെ. ജോസഫ്, ബെന്നി തോമസ്, ജോജി വർഗ്ഗീസ്, റോയി പുളിക്കൽ, ദിവാകരൻ മാസ്റ്റർ, പ്രിൻസ് പുഷ്പക്കുന്നേൽ, റോബിൻസ് പുഷ്പക്കുന്നേൽഎന്നിവർപ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ റഷീദ് ക്ലാസ് നയിച്ചു. മണ്ഡലം ബ്ലോക്ക് നേതാക്കൾ ശിൽപശാലയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179248/congress)