---
title: "നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം നടത്തി"
english_title: "Edathotti "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179272/edathotti"
published_at: "2024-01-25T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1c5db576e9_IMG-20240125-WA0003.jpg"
keywords: []
---

# നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം നടത്തി

> **Lead Summary:** **എടതൊട്ടി**: നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ ഇരുപത്തിനാലാം വാർഷികാഘോഷം നടത്തി. ഡോക്ടർ രേഷ്മ ഉദ്ഘാടനം നിർവഹിച്ചു. സിസ്റ്റർ ഗ്രേസി ചെല്ലം കോട്ട് അധ്യക്ഷത വഹിച്ചു. സിസ്റ്റർ അൻസിറ്റ ജോർജ്, സിസ്റ്റർ അനിജോ ജോസ് എന്നിവർ ആശംസ അർപ്പിച്ചു. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി.

## Article Content

**എടതൊട്ടി**: നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ ഇരുപത്തിനാലാം വാർഷികാഘോഷം നടത്തി. ഡോക്ടർ രേഷ്മ ഉദ്ഘാടനം നിർവഹിച്ചു. സിസ്റ്റർ ഗ്രേസി ചെല്ലം കോട്ട് അധ്യക്ഷത വഹിച്ചു. സിസ്റ്റർ അൻസിറ്റ ജോർജ്, സിസ്റ്റർ അനിജോ ജോസ് എന്നിവർ ആശംസ അർപ്പിച്ചു. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി.

 കുട്ടികളുടെ നിരവധി കലാപരിപാടികളും അരങ്ങേറി. നിരവധി നാട്ടുകാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. കൂടാതെ കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179272/edathotti)