---
title: "സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179301/apply-now"
published_at: "2024-01-25T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1e7d7378bf_images.png"
keywords: []
---

# സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം** : സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന അമ്മമാര്‍ക്ക് സ്വയം തൊഴിലിനായി ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 35000 രൂപയാണ് ധനസഹായം. അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോര്‍ട്ടലില്‍ അപേക്ഷ നല്‍കാം. ഫോണ്‍ നമ്പര്‍: 0497 2997811, 8281999015. 

## Article Content

**തിരുവനന്തപുരം** : സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന അമ്മമാര്‍ക്ക് സ്വയം തൊഴിലിനായി ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 35000 രൂപയാണ് ധനസഹായം. അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോര്‍ട്ടലില്‍ അപേക്ഷ നല്‍കാം. ഫോണ്‍ നമ്പര്‍: 0497 2997811, 8281999015. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179301/apply-now)